PUDUKAD-NEWS-PUTHUKAD-NEWS

കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിലെ ഊട്ടു തിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട : കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ 31ന് ആഘോഷിക്കുന്ന ഊട്ടു തിരുനാളിന് കൊടികയറി.

കൊടിയേറ്റം ഇരിങ്ങാലക്കുട ജനറാൾ ആൻ്റു ആലപ്പാടൻ നിർവഹിച്ചു.

വികാരി ഫാ. ജീസൺ കാട്ടൂക്കാരൻ, ജനറൽ കൺവീനർ ജെസ്‌നോ ജോയ് കാരുകുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു.

Spread the love
See also  പി.എൻ. പണിക്കർ മാതൃകയാക്കേണ്ട വ്യക്തി ; അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top