loader image
Profile Photo

AngelOffline

out of 5
0 Ratings
    • ഡോ ബിആർ അംബേദ്ക്കർ സ്മ്യതി പുരസ്കാരം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്.

      തൃപ്രയാർ : മണപ്പുറം വയോജന ക്ഷേമസമിതിയുടെ ഡോ. ബി.ആർ അംബേദ്ക്കർ സ്മ്യതിപുരസ്കാരം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സമ്മാനിക്കും. 15000 രൂപയും പ്രശസ്തി പത്രവും മെമൻറോയുമാണ് പുരസ്കാരം. ജനവരി 31ന് വലപ്പാടുള്ള നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വൈകീട്ട് 4ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സി.സി മുകുന്ദൻ എംഎൽഎ വാർത്താസമ്മേളനത്തിൽ...

      Read More
    • പ്രധാന അദ്ധ്യാപകർക്ക് യാത്രയയപ്പ് നല്കി.

      വലപ്പാട് ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഉപജില്ല ഹെഡ് മാസ് റ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ വി അമ്പിളി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി...

      Read More
    • 77-ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവിൽ രാജ്യം

      ഡൽഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര...

      Read More
    • വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്ക് പത്മഭൂഷൺ; വെള്ളാപ്പള്ളി നടേശനും പുരസ്കാരം

      ന്യൂഡൽഹി: പത്മ തിളക്കത്തിൽ മലയാളികൾ. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്ക‌ാരമാണ് ലഭിച്ചിരിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്‌ജി കെ ടി...

      Read More
    • ജില്ലയിൽ 1853 പേർ സാക്ഷരതാ പരീക്ഷയെഴുതി

      തൃശൂർ:തൊണ്ണൂറാം വയസ്സിലും സാക്ഷരതാ പരീക്ഷഎഴുതി മാത്തുണ്ണി. അവശേഷിക്കുന്നനിരക്ഷരെ കണ്ടെത്തി സാക്ഷരരാക്കുന്നപദ്ധതിയിലാണ് മാത്തുണ്ണിയും പങ്കാളിയായത്.സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിനടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽജില്ലയിൽ 1853 പേർ പരീക്ഷ എഴുതി. ഇതിൽ1543 സ്ത്രീകളും 310 പുരുഷൻമാരുമാണ്.പട്ടികജാതി വിഭാഗത്തിൽ നിന്നും 254 പേരുംപട്ടികവർഗ വിഭാഗത്തിൽ നിന്നും 18 പേരുംപരീക്ഷയെഴുതി. 90 വയസ്സുള്ള...

      Read More
    • Load More Posts

    New Report

    Close