loader image
Profile Photo

AngelOffline

out of 5
0 Ratings
    • വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ, മമ്മൂട്ടിക്ക് പത്മഭൂഷൺ; വെള്ളാപ്പള്ളി നടേശനും പുരസ്കാരം

      ന്യൂഡൽഹി: പത്മ തിളക്കത്തിൽ മലയാളികൾ. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്ക‌ാരമാണ് ലഭിച്ചിരിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്‌ജി കെ ടി...

      Read More
    • ജില്ലയിൽ 1853 പേർ സാക്ഷരതാ പരീക്ഷയെഴുതി

      തൃശൂർ:തൊണ്ണൂറാം വയസ്സിലും സാക്ഷരതാ പരീക്ഷഎഴുതി മാത്തുണ്ണി. അവശേഷിക്കുന്നനിരക്ഷരെ കണ്ടെത്തി സാക്ഷരരാക്കുന്നപദ്ധതിയിലാണ് മാത്തുണ്ണിയും പങ്കാളിയായത്.സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിനടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽജില്ലയിൽ 1853 പേർ പരീക്ഷ എഴുതി. ഇതിൽ1543 സ്ത്രീകളും 310 പുരുഷൻമാരുമാണ്.പട്ടികജാതി വിഭാഗത്തിൽ നിന്നും 254 പേരുംപട്ടികവർഗ വിഭാഗത്തിൽ നിന്നും 18 പേരുംപരീക്ഷയെഴുതി. 90 വയസ്സുള്ള...

      Read More
    • രുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം

      ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച നടന്നത് 269 വിവാഹം. ആയിരങ്ങളെത്തിയിട്ടും തിരക്ക് ബാധിക്കാതെ ഗുരുവായൂരിനെ നിയന്ത്രിച്ച് ഗുരുവായൂർ ദേവസ്വവും പൊലീസും. പുലർച്ചെ നാല് മുതൽ വിവാഹ ചടങ്ങുകൾ നടത്താൻ സജ്ജീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കുകയും കൂടുതൽ ക്ഷേത്രം കോയ‌മാരെയും വിവാഹങ്ങൾ നടത്തുന്നതിനായി നിയോഗിക്കുകയും ചെയ്‌തു. വിവാഹ മണ്ഡപത്തിന് സമീപം...

      Read More
    • മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് സർവീസ് റോഡിലേയ്ക്ക് വീണു

      ചാലക്കുടി:ചിറങ്ങരയിൽ ദേശീയപാതയുടെ മേൽപ്പാല നിർമാണത്തിനിടെ സ്ലാബ് വീണ്ടും സർവീസ് റോഡിലേയ്ക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് വീഴുന്നത്. തലനാരിഴക്കാണ് വാഹന യാത്രികർ രക്ഷപ്പെട്ടത്. മേൽപാല നിർമാണത്തിൻ്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സർവീസ് റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന സ്ലാബാണ് വീണത്. ജെസിബി ഉപയോഗിച്ചാണ് സ്ലാബ് ഉയർത്തുന്നത്. എന്നാൽ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി...

      Read More
    • Load More Posts

    New Report

    Close