Profile Photo

AngelOffline

out of 5
0 Ratings
    • Profile picture of Angel

      Angel wrote a new post

      നാട്ടികയിൽ രാഷ്ട്രീയ ട്വിസ്റ്റ്; സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം.

      നാട്ടിക: നാട്ടികയിൽ സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  ഇതിനിടെ, സി.സി. മുകുന്ദൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. ഇതോടെ നാട്ടികയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ ചൂടുപിടിക്കാനിടയുണ്ട്.

      Read More
    • നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

      കണ്ണൂര്‍: ബാലതാരമായി വന്ന് ജനമനസുകളിൽ ഇടം പിടിച്ച നടനാണ് ഹരി മുരളി. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരി മുരളി. മൃതദേഹം പയ്യന്നൂർ ബേബി...

      Read More
    • കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.

      തൃശ്ശൂർ : ചിമ്മിനി ഡാം പ്രദേശത്തെ ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയിലെ കുമാർ (42)ആണ് മരിച്ചത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം.

      Read More
    • Profile picture of Angel

      Angel wrote a new post

      ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരി ച്ചു

      ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരി ച്ചത്. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.   The post ചിമ്മിനിയിൽ കാട്ടാന...

      Read More
    • Profile picture of Angel

      Angel wrote a new post

      യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

      മണലൂർ : ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്‌സ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തനങ്ങാടി സ്വദേശി ചിനാപ്പിള്ളി റിജു (44) ആണ് മരിച്ചത്.

      Read More
    • Load More Posts

    New Report

    Close