- Read More
തൃശ്ശൂർ : ചിമ്മിനി ഡാം പ്രദേശത്തെ ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയിലെ കുമാർ (42)ആണ് മരിച്ചത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം.
Angel wrote a new post
Read Moreചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരി ച്ചത്. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. The post ചിമ്മിനിയിൽ കാട്ടാന...
Angel wrote a new post
Read Moreകൊണ്ടോട്ടി – മലപ്പുറം റോഡിൽ മൊറയൂർ അങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും സ്വകാര്യ ബസ്സും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ മേലാറ്റൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്. സക്കീന പാലക്കാട് (42) ബാസില (19) മണ്ണാർക്കാട് സ്വദേശി കാർ ഡ്രൈവർ ഷിയാസ് (...
Angel wrote a new post
Read Moreരാജ്യത്ത് വാണിജ്യ പാചകവാതക ലഭ്യതയിലുണ്ടായ കടുത്ത കുറവ് ഹോട്ടൽ വ്യവസായത്തെ തളർത്തുന്നു. കേരളത്തിൽ മാത്രം ഇരുപത് ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്‌കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ...
- Load More Posts



