A Vysagh wrote a new post
Read Moreപുതിയ അന്താരാഷ്ട്ര കാർഷിക കരാറുകൾ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും കർഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി മുന്നറിയിപ്പ് നൽകി. ഇത്തരം കരാറുകൾ ക്ഷീര കർഷകർക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലെ കാർഷിക മേഖലയ്ക്കാണ് ഇവ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ കാർഷിക വിപണിയിൽ ഈ കരാറുകൾ...
A Vysagh wrote a new post
Read Moreകുവൈത്ത്: വിദേശത്തുനിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം വയ്ക്കുന്ന മരുന്നുകൾക്ക് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ പുതിയ ഉത്തരവ് പ്രകാരം നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കൊണ്ടുവരുന്നതിനാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മാരകമായ വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ പരമാവധി 15...
A Vysagh wrote a new post
Read Moreകെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേര് മാറ്റത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും രണ്ട് പദ്ധതികളും ഏതാണ്ട് ഒരേ വേഗതയും സമാനമായ സവിശേഷതകളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കെ-റെയിൽ പദ്ധതിയെ എതിർത്ത യുഡിഎഫ്, ഇപ്പോൾ ഇ. ശ്രീധരന്റെ പുതിയ നിർദ്ദേശത്തെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു....
A Vysagh wrote a new post
Read Moreതിരുവനന്തപുരം: തനിക്ക് രാഷ്ട്രീയത്തിൽ പ്രത്യേക താൽപ്പര്യങ്ങളില്ലെന്നും ആര് വന്നാലും ആശംസകൾ നേരുന്നത് തന്റെ രീതിയാണെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. മുൻപ് പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ചത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജയിക്കുന്നതും തോൽക്കുന്നതും ജനങ്ങൾ തീരുമാനിക്കുന്ന കാര്യമാണെന്നും എന്നാൽ...
A Vysagh wrote a new post
Read Moreഐ.എഫ്.എഫ്.കെ, ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവിടങ്ങളിൽ മികച്ച പ്രതികരണം നേടിയ ‘പെണ്ണും പൊറാട്ടും’ തിയേറ്ററുകളിലേക്ക്. പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സെൻസർ ബോർഡ് ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.സാമൂഹിക ആക്ഷേപഹാസ്യ ശൈലിയിലൊരുക്കിയ ഈ ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും...
- Load More Posts
Recent Posts

കിം ജോങ് ഉൻ കരുതിവെച്ചിരിക്കുന്നത് എന്ത്?
- January 28, 2026

സഞ്ജുവിന് വീണ്ടും പിഴച്ചു! തുടർച്ചയായ നാലാം മത്സരത്തിലും നിരാശ
- January 28, 2026










