A Vysagh wrote a new post
Read Moreആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായനികുതി നിയമങ്ങൾ ചരിത്രമാകുന്നു. 1961-ലെ നിയമത്തിന് പകരം ലളിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ പുതിയ ആദായനികുതി നിയമം ഈ വർഷം ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നികുതിദായകർക്ക് നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും തർക്കങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ സമഗ്രമായ പുനഃക്രമീകരണം.ഇനി ഒറ്റ വർഷം മാത്രം; ‘നികുതി വർഷം’നിലവിൽ നികുതിദായകരെ കുഴപ്പിക്കുന്ന ‘മുൻ വർഷം’,...
A Vysagh wrote a new post
Read Moreശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങുന്നത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു.പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏകദേശം 90 ദിവസം തികയാറാകുന്നുണ്ടെന്നും, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....
A Vysagh wrote a new post
Read Moreപ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും സമുദായ നേതാക്കളെയും അധിക്ഷേപിക്കുന്ന സതീശൻ, തന്റെ അണികളെ ആവേശഭരിതരാക്കാനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു....
A Vysagh wrote a new post
Read Moreതിരുവനന്തപുരം: അമ്പൂരിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.കാട്ടുപോത്ത് ഉണ്ടെന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അനിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമിച്ചു....
A Vysagh wrote a new post
Read Moreസ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വിജയകരമായി നടത്തിയ ‘റീബൂസ്റ്റ്’ പ്രക്രിയയിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പരിക്രമണ ഉയരം കൈവരിച്ചു. സാധാരണയായി 250 മൈൽ ഉയരത്തിൽ സഞ്ചരിക്കാറുള്ള നിലയത്തെ ഏകദേശം 12 മൈൽ കൂടി ഉയർത്തി 262 മൈൽ (422 കിലോമീറ്റർ) എന്ന റെക്കോർഡ് ഉയരത്തിലാണ് ഇപ്പോൾ...
- Load More Posts












