loader image

ഒ.ബി.സി. മോർച്ച വോട്ട് ചേർക്കൽ സംസ്ഥാന ക്യാമ്പയിന് തുടക്കം.

തൃശൂർ : ഒ.ബി.സി. മോർച്ച ഐ.ടി, സോഷ്യ ൽ മീഡിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന തല വോട്ട് ചേർക്കൽ ക്യാമ്പ് വാടാനപ്പള്ളി പാർട്ടി ഓഫീസിൽ ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച തൃശൂർ ജില്ല(city) പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സോഷ്യൽ മീഡിയ സഹ കൺവീനർ ദിലീപ് തിരുവില്ലാമല സോഷ്യൽ മീഡിയ സംസ്ഥാന കമ്മറ്റി മെമ്പർ പ്രബിഷ് തിരുവെങ്കിടം, മണലൂർ മണ്ഡലം പ്രസിഡന്റ് ദനീഷ് കെ.എസ്,ട്രഷറർ ദിവിൻ ദാസ്,തൃശ്ശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ്‌ പണിക്കശ്ശേരി, വാടാനപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജു പ്രേoലാൽ,മെമ്പർമാരായ ലതിക വത്സൻ, ശ്രുതി അജിത്, ശ്രീജ സുജിത്, ഷീന സുബ്രഹ്മണ്യൻ, ജില്ലാ ട്രഷർ ജിത്ത് ത്രിവേണി

Spread the love
See also  സ്ലാബ് റോഡിലേക്ക് വീണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close