തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെയാണ് സാംസ്‌കാരിക തലസ്ഥാനത്തേക്കും ഈ ജനകീയ ടാക്‌സി സേവനം വ്യാപിപ്പിക്കുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി ആപ്പുകളുടെ കൊള്ളയിൽ നിന്ന് യാത്രക്കാരെയും ഡ്രൈവർമാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ നിന്ന് വ്യത്യസ്തമായി ‘സർജ് പ്രൈസിങ്ങ്’ അഥവാ തിരക്കുള്ള സമയങ്ങളിൽ അധിക നിരക്ക് ഈടാക്കുന്ന രീതി കേരള സവാരിയിലില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായമായ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ കമ്പനികൾ 20 […]
The post സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ ഇനി തൃശൂരിലും. appeared first on Thrissur Vartha.


