സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്ന് പവന് 1,15,320 ൽ എത്തി. രാവിലെ പവന് 3680 രൂപ കൂടി 1,13,520 രൂപയിൽ വ്യാപാരം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില കൂടിയത്. പവന് ഇന്ന് മാത്രം 5480 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണ്ണത്തിന് 14,415 രൂപയാണ് ഇപ്പോഴത്തെ വില.


