ഗുരുവായൂർ തെക്കേ നടയിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കാണിപ്പയ്യൂർ സരോജത്തിൽ പുരുഷോത്തമൻ, ഭാര്യ സരോജം, സഹോദരി രമണി, പത്തനംതിട്ട സ്വദേശി അനന്തു എന്നിവർക്കാണ് പരിക്കേറ്റത്.