loader image

വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മറ്റത്തൂർ : വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറ്റത്തൂർ നൂലുവള്ളി തായേരി വീട്ടിൽ അഭിനവ് കൃഷ്‌ണ (16) യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ബുധനാഴ്ച‌ രാവിലെ കണ്ടെത്തിയത്. കൊടകര സരസ്വതി വിദ്യാ നികേതൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. അമ്മ: ജിഷ. അച്ഛൻ: സതീശൻ. സഹോദരൻ: ആഭയ് കൃഷ്‌ണ. വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു.

Spread the love
See also  പുതുവത്സരാഘോഷത്തിനിടെ ആക്രമണം;5 പേർകൂടി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close