വാടാനപ്പള്ളി – തൃശ്ശൂർ റോഡിൽ നടുവിൽക്കര പാലത്തിന് സമീപം ഇന്ന് പുലർച്ചയുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരനായ മാസ്റ്റേഴ്സ് ഹാളിന് പിൻവശം താമസിക്കുന്ന കിഴക്കൻ വീട്ടിൽ സുധൻ (ടൈലർ) ആണ് മരിച്ചത്.
പരിക്കേറ്റയാളെ ഉടൻ തന്നെ കണ്ടശ്ശാംകടവ് ഡി കോഡ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ജില്ല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


