അന്തിക്കാട് : 28-01-2026 തിയ്യതി രാത്രി 08.00 മണിയോടെ അന്തിക്കാട് പുത്തൻപള്ളിക്കാവ് കാർത്തിക വേല സംഘർഷത്തിനിടെ അന്തിക്കാട് മാങ്ങാട്ട്കര സ്വദേശി പൊന്നിയാംപാലത്ത് വീട്ടിൽ ആദിത്യൻ 20 വയസ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ
ഇടത് നെഞ്ചിലും വലത് നെഞ്ചിലും കൈതണ്ടയിലും കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിനാണ് 17 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.


