വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ലഭിച്ചു. മികച്ച കളക്ടര്‍ അര്‍ജുന്‍ പണ്ഡ്യനും ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരത്തിന് ഐസിഡിഎസ് കൊടകര സെ.നം 46 ഗ്യാലക്‌സി അങ്കണവാടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അങ്കണവാടി വര്‍ക്കര്‍മാരായി ഐസിഡിഎസ് ചേര്‍പ്പിലെ വി.പി ബിന്ദു, ഐസിഡിഎസ് തളിക്കുളത്തെ കെ.ബി ഷീജ, ഐസിഡിഎസ് […]
The post 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക്.. appeared first on Thrissur Vartha.


