PUDUKAD-NEWS-PUTHUKAD-NEWS

ചിക്കിംഗിൽ നിന്ന് ആഹാരം ഓർഡർ ചെയ്യാം, കെഎസ്ആർടിസി യാത്രക്കാർക്ക് പുതിയ സൗകര്യമൊരുക്കാൻ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്കായി പുതിയ സൗകര്യമൊരുക്കാൻ ഗതാഗത വകുപ്പ്. ചിക്കിംഗിൽ നിന്ന് ആഹാരം ഓർഡർ ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.ഓർഡർ ചെയ്യുന്ന ഭക്ഷണം ബസിനുള്ളിൽ ലഭിക്കും. യാത്രക്കാർക്ക് പ്രത്യേക നിരക്കിലായിരിക്കും ഭക്ഷണം ലഭിക്കുക. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Spread the love
See also  ജാമ്യവ്യവസ്ഥകൾ ലംഘിച്ച ലഹരി കേസുകളിലെ പ്രതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top