ഈ വർഷത്തെ ഉത്രാളിക്കാവ് പൂരം നടത്തി പ്പിന് ടൂറിസം വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. ടൂറിസം വകു പ്പിന്റെ ടൂറിസ്റ്റുകൾക്കുള്ള സന്ദർശന മാപ്പിൽ ഇടം പിടിച്ച ഉത്സവമാണ് ഉത്രാളിക്കാവ് പൂരം. 24നാണു പൂരം. ടൂറിസം വകുപ്പിന്റെ ധനസഹായത്തിനായി ഇടപെട്ട സേവ്യർ ചിറ്റിലപ്പിള്ളി എം എൽഎ, മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കു പൂരം ഏകോപന സമിതി നന്ദി രേഖപ്പെടുത്തി.
The post ഉത്രാളിക്കാവ് പൂരം5 ലക്ഷം രൂപ അനുവദിച്ചു. appeared first on Thrissur Vartha.

