loader image

14-ാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷമായ 2026-27 സാമ്പത്തിക വർഷത്തെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു

14-ാം പഞ്ചവത്സരപദ്ധതിയുടെ അവസാന വർഷമായ 2026-27 സാമ്പത്തിക വർഷത്തെ കരട് പദ്ധതിരേഖ അവതരിപ്പിച്ചു ഉത്പ്പാദനമേഖല, കുടിവെള്ളം, മാലിന്യ സംസ്ക്കരണം, ഭിന്നശേഷി സൗഹൃദം, വയോജന സൗഹൃദം എന്നിവയ്ക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പദ്ധതികളാണ് പ്രധാനമായും നഗരസഭ ഈ പ്രാവശ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സെമിനാർ Adv: വി. ആർ സുനിൽകുമാർ MLA ഉത്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ഹണിപീതാംബരൻ അദ്ധ്യ തവഹിച്ചു. വി ക സന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. കെ. രാധാകൃഷ്ണൻ പദ്ധതി വിശദീകരണവും വൈസ് ചെയർമാൻ സുമിത നിസാഫ് സ്വാഗതവും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ  റസോജഹരിദാസ്, രതീഷ് K,M, ലത ഉണ്ണികൃഷ്ണൻ , K.k ഹാഷിക്, കൗൺസിലർമാരായ P. N രാമദാസ്, O. N ജയദേവൻ, പ്രിൻസി മാർട്ടിൻ,മുൻസിപ്പൽ സെക്രട്ടറി മനോജ് KV എന്നിവർ സംസാരിച്ചു.
പ്ലാൻ കോ ഓർഡിനേറ്റർ ശ്രീ അജിത്ത് നന്ദി പറഞ്ഞു

Spread the love
See also  കാഞ്ഞാണിയിൽ വാഹനാപകടം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close