loader image

‘തേപ്പ് കട’സിനിമയുടെ പൂജ കർമ്മം

ഡോൺക്സ് ഫിലിംസിന്റെ ബാനറിൽ സോമൻ ഇ. ആർ. നിർമ്മിച്ച് പ്രവീൺ റാണ സംവിധാനം ചെയ്യുന്ന ‘തേപ്പ് കട’എന്ന സിനിമയുടെ പൂജ തൃശ്ശൂർ കാസിനോ ഹോട്ടലിൽ വെച്ച് നടന്നു.പുതുമുഖങ്ങൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന് സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

പ്രവീൺ റാണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘തേപ്പ് കട’.ചോരനായിരുന്നു പ്രഥമ ചിത്രം.

Spread the love
See also  വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close