loader image

ചെമ്പൂത്രയിൽ ലോറി ഇടിച്ച കാൽനട യാത്രക്കാരൻ മ രിച്ചു.

പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച കാൽനടയാത്രക്കാരൻ മ രിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മ രിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപ കടമുണ്ടായത്. ഗുരു തരമായി പരിക്കേറ്റ പോളിനെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post ചെമ്പൂത്രയിൽ ലോറി ഇടിച്ച കാൽനട യാത്രക്കാരൻ മ രിച്ചു. appeared first on Thrissur Vartha.

Spread the love
See also  സി.ബി.എന്‍ വാര്‍ത്തകള്‍1 17 02 2026CBNnews

Leave a Comment

Your email address will not be published. Required fields are marked *

New Report

Close