loader image

പറവൂരിൽ വീണ്ടും ഗൂഗിൾ പേ തട്ടിപ്പ് : 2 മൊബൈലുകൾ കവർന്നു

എറണാകുളം പറവൂർ ചേന്ദമംഗലം കവലയിലെ മൊബൈൽ ഷോപ്പിലെത്തിയാണ് 2 ഫോൺ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തി യുവാവ് കടന്നു കളഞ്ഞത്. ഗൂഗിൾ പേ വഴി പണം അയക്കും പക്ഷേ കിട്ടില്ല. വ്യാജ സ്ക്രീൻഷോട്ട് കാണിച്ചു മുങ്ങും. പണം അക്കൗണ്ടിൽ വന്നില്ലെങ്കിൽ വിളിച്ചാൽ അയച്ചു തരാമെന്ന ഉറപ്പ് നൽകി തട്ടിപ്പ് സംഘം മുങ്ങും. യുവാക്കളുടെ സംഘമാണ് പറവൂരിൽ വ്യാപക തട്ടിപ്പ് നടത്തുന്നത്.ഒരു മാസം മുൻപ്  തെക്കേ നാലുവഴിലെ ടൂവിലർ സ്പെയർ പാർട്സ് കടയിലും പറവൂരിലെ ബാറ്ററികൾ വിൽക്കുന്ന മറ്റൊരു കടയിൽ സാധനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തി മുങ്ങിയിരുന്നു.
  മുൻപ് തട്ടിപ്പ് നടത്തിയവരെ പറവൂർ  പോലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല..

Spread the love
See also  “എഴുത്തുകാർ കൂടുതൽ ക്രിയേറ്റീവാകണം” : സാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത്.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close