loader image

പെരിഞ്ഞനത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്.

ദേശീയപാതയിൽ പെരിഞ്ഞനം കപ്പേളയക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. പത്തനംതിട്ട റാന്നി സ്വദേശി കൃഷ്ണകുമാർ (40)നാണു പരിക്കേറ്റത്, ഇദ്ദേഹത്തെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ
കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. സ്കൂട്ടറും പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Spread the love
See also  നായികാ – നായക ഭാവവർണ്ണന കൊണ്ട് “വാഗ്മിത” രണ്ടാം ദിനം ശ്രദ്ധേയമായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close