തൃശൂര്‍: മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ പിന്തുണയുണ്ടെങ്കില്‍ മത്സരിക്കാമെന്നാണ് പത്മജ വേണുഗോപാല്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പത്മജ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്ന് അറിയിച്ചിരുന്ന പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ തൃശൂരില്‍ മത്സരിക്കണമെന്നാണ് ബിജെപി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ […]
The post സുരേഷ് ഗോപിയുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്നാണ് പത്മജ.. appeared first on Thrissur Vartha.

