loader image

സർവ്വീസ് റോഡിൽ ഓയിൽ: നിരവധി ബൈക്ക് യാത്രികർക്ക് തെന്നി വീണ് പരിക്ക്

കൊടുങ്ങല്ലൂർ: ചന്തപ്പുര – കോട്ടപ്പുറം ബൈപ്പാസ് പടാകുളം ജംഗ്ഷൻ സർവ്വീസ് റോഡിൽ തെന്നി വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്. റോഡ് നിർമ്മാണ കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാർ മുന്നറിയിപ്പില്ലാതെ റോഡിൽ ഓയിൽ ഒഴിച്ചതിനെ തുടർന്നാണ് അപകടം. നിരവധി ബൈക്ക് യാത്രികാർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ബൈപാസിലെ കിഴക്ക് സർവ്വീസ് റോഡ് നാട്ടുകാർ അടച്ചു

Spread the love
See also  സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ : കുമ്പിടിയെന്ന് വിളിച്ച് അനിൽ അക്കരയുടെ പരിഹാസം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close