PUDUKAD-NEWS-PUTHUKAD-NEWS

മുല്ലശ്ശേരി പേനകത്ത് ബക്കറ്റിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

പാവറട്ടി :  മുല്ലശ്ശേരി പേനകത്ത് കഞ്ചാവ് ചെടി ബക്കറ്റിൽ വളർത്തിയ നിലയിൽ കണ്ടെത്തി. പാവറട്ടി പോലീസ് കഞ്ചാവ് ചെടി കസ്റ്റഡിയലെടുത്തു. പേനകം മരകമ്പനിയുടെ സമീപത്തുള്ള കൽവർട്ടിനോട് ചേർന്നുള്ള റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top