തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മ രിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠൻ (58) ആണ് മ രിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപ കടം. സംഭവത്തില്‍ ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തിലായിരുന്നു അപ കടം. ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടർന്ന് ഒരു ടോറസ് ലോറി ട്രാക്കില്‍ കുടുങ്ങിയിരുന്നു. ഈ ലോറിയെ ട്രാക്കില്‍ നിന്ന് മാറ്റുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന […]
The post പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മ രിച്ചു appeared first on Thrissur Vartha.


