PUDUKAD-NEWS-PUTHUKAD-NEWS

രൂക്ഷവിമർശനവുമായി മന്ത്രി ആർ.ബിന്ദു

കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരിയെ പുറത്താക്കിയ ഗവർണറുടെ നടപടി ഏകാധിപത്യപരവും ദൗർഭാഗ്യകരവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഈ നടപടി പട്ടികജാതി വിഭാഗത്തിൽപെട്ടവരെ ഭൗതികവും വൈജ്ഞാനികവുമായ മേഖലകളിൽ നിന്നും മാറ്റി നിർത്തുകയെന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമെന്നും മന്ത്രി.

Spread the love
See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top