പന്നി റോഡിന് കുറുകെ ചാടിയപ്പോൾ ബൈക്കിൽ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്. ഗുരുവായൂർ ബ്രഹ്മകുളം ആൽമാവിന് സമീപം റോഡിലേക്ക് പന്നി ചാടി ബൈക്കിൽ തട്ടി വീണു പരിക്ക് പറ്റിയ ചാമുണ്ഡേശ്വരി മാറംകുളങ്ങര വീട്ടിൽ ദിപിനിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.