PUDUKAD-NEWS-PUTHUKAD-NEWS

മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കു ത്തേറ്റു.

മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐ വരുണിന് കൈക്ക് കു ത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കു ത്തേറ്റിട്ടുള്ളത്. മറ്റ് മൂന്ന് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിഷ്‌ണുജിത്ത്, ജിഷ്ണു‌ എന്നിവർ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ പോയതായിരുന്നു പോലീസ്.  

The post മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കു ത്തേറ്റു. appeared first on Thrissur Vartha.

Spread the love
See also  അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top