ഒല്ലൂർ ചീരാച്ചിയിൽ വാഹനാപകടം : 7 പേർക്ക് പരിക്ക്.

ഒല്ലൂർ ചീരാച്ചിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ 2 പേർക്കും, ബസ് യാത്രക്കാരായ 5 പേർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Spread the love
See also  ‘യാത്രായാത്രികം’ ലോഗോ പ്രകാശനം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *