തൃപ്രയാർ : UDF നാട്ടിക നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃപ്രയാറിൽ നടന്ന കൺവെൻഷനിൽ. കർഷക കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻറ് ബാബു ജോർജ് വടക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽകർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി ആർ വേലായുധൻ സ്വാഗതം പറഞ്ഞു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ മുഖ്യാതിഥിയായി അഡ്വ. സുനിൽ ലാലൂർ എത്തിച്ചേർന്നു. സംസാരിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ പൊറ്റെക്കാട്ട് ,ജില്ലാ സെക്രട്ടറിമാരായ, സുധീർ പാടൂർ .രമേശൻ എന്നിവർ പ്രസംഗിച്ചു.


