loader image

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു : പ്രതിയെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

അരിമ്പൂർ : മനക്കൊടിയിൽ ഒരുമിച്ചു താമസിക്കുന്ന യുവാവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. എടപ്പാൾ വള്ളിക്കാട്ടിൽ അമൃത (23)ക്കാണ്.വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കുണ്ട്. ഒരു കാൽ അറ്റ നിലയിലാണ്.
സമീപത്തെ വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അരിമ്പൂരിലെ ആംബുലൻസുകാരാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പ്രതിയായ യുവാവിനെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Spread the love
See also  ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

New Report

Close