PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : മൂന്ന് പേർ മരിച്ചതായി വിവരം.

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്. 40 പേർക്ക് പരിക്ക് ഉണ്ടെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. മൂന്ന് പേർ മരിച്ചതായി വിവരം.

Spread the love
See also  ഇന്ന് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 40 വര്‍ഷം മുൻപുള്ള റാങ്കുകാരി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top