PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂരിൽ വൻ ദുരന്തം. : മരണസംഖ്യ ഉയരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, ഇതുവരെ
8 പേർ മരിച്ചതായാണ് സ്ഥിരീകരണം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നണ് അറിയുന്നത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സും റെസ്ക്യൂ ടീമും എത്തിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് കടന്നുവരാൻ പാടത്ത് കൂടി പ്രത്യേക വഴി ഉണ്ടാക്കിയാണ് റെസ്ക്യൂ വാഹനങ്ങൾ ഇവിടേക്ക് എത്തിക്കുന്നത്. പോലീസ് ഡ്രോൺ പറത്തി പരിശോധന തുടരുന്നു.

Spread the love
See also  തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top