മതിലകം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരു തര പരി ക്ക്. മതിലകം കഴുവിലങ്ങ് സ്വദേശി അനിലിനാണ് പരുക്കേറ്റത്, ഗുരു തരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ വൈകീട്ട് അഞ്ച് മണിയോടെ മതിലകം പടിഞ്ഞാറ് കളരിപ്പറമ്പ് സ്കൂളിനടുത്തായിരുന്നു അപ കടം. അനിൽ സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആംബുലൻസ് ഡ്രൈവറാണ് അനിൽ
The post മതിലകത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരു തര പ രിക്ക്. appeared first on Thrissur Vartha.




