PUDUKAD-NEWS-PUTHUKAD-NEWS

റോഡിൽ കുഴഞ്ഞു വീണ് മരിച്ചു.

തൃപ്രയാർ : നാട്ടിക പള്ളം ബീച്ചിനു സമീപം റോഡിൽ വെച്ച് കുഴഞ്ഞു വീണ ആറുകെട്ടി ബാലകൃഷ്ണൻ മകൻ ദേവദാസ് (62) മരിച്ചു. പള്ളം ബീച്ചിനു സമീപം റോഡിൽ വെച്ച് കുഴഞ്ഞു വീണ ദേവദാസിനെ തൃപ്രയാർ 𝗔𝗖𝗧𝗦 പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Spread the love
See also  സ്വകാര്യബസില്‍ യാത്രക്കാരെ വഴിയില്‍ ഇറക്കാൻ ശ്രമം;ജോയിന്റ് ആര്‍.ടി.ഒയെ തിരിച്ചറിയാതെ ബസ് ജീവനക്കാരുടെ തര്‍ക്കം; ഒടുവില്‍ പിഴയും ലൈസൻസ് സസ്പെൻഷനും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top