PUDUKAD-NEWS-PUTHUKAD-NEWS

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്.

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ വീട്ടുടമ കുട്ടപ്പനും ഭാര്യ അംബികയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Spread the love
See also  ഓണാഘോഷം കെങ്കേമമാക്കാനൊരുങ്ങി ഐ.സി.എൽ ഫിൻകോർപ്പിന്റെ ഒന്നിച്ചോണം പൊന്നോണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top