തൃപ്രയാർ: വീട്ടിൽ വെച്ച് ഉറക്കത്തിനിടയിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു. നാട്ടിക സ്വദേശിനി വടയേരി വീട്ടിൽ വൈശാഖ് മകൾ വൈഗാലക്ഷ്മി(15) ക്ക് പുലർച്ചെ വീട്ടിൽ വെച്ച് പാമ്പു കടിയേറ്റത്. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വിദ്യാർത്ഥിയെ തൃശ്ശൂർ ജൂബിലിമിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.




