വി.ഡി സതീശൻ ധനകാര്യവും തുറമുഖവും, രമേശ് ചെന്നിത്തല ആഭ്യന്തരം; മന്ത്രിമാരു‌ടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

വി.ഡി സതീശൻ ധനകാര്യവും തുറമുഖവും, രമേശ് ചെന്നിത്തല ആഭ്യന്തരം; മന്ത്രിമാരു‌ടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച്‌ അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. വി.ടി ബല്‍റാമിനെയും ചാണ്ടി ഉമ്മനെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയില്ല.

കോണ്‍ഗ്രസ് മന്ത്രിമാർ

മുഖ്യമന്ത്രി വി ഡി സതീശൻ- ധനകാര്യവകുപ്പും തുറമുഖ വകുപ്പും

രമേശ് ചെന്നിത്തല- ആഭ്യന്തരവും വിജിലൻസും

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്- റവന്യു വകുപ്പ്

മുതിർന്ന നേതാവ് കെ മുരളീധരൻ- വൈദ്യുതി വകുപ്പ്

പിസി വിഷ്ണു നാഥ്- ടൂറിസം സാംസ്കാരികം

എപി അനില്‍കുമാർ- ആരോഗ്യം

സിപി ജോണ്‍- ഗതാഗത വകുപ്പ്

ക്യാബിനറ്റ്- കെഎ തുളസി

ഒജെ ജനീഷ്- യുവജനക്ഷേമം

ടി സിദ്ദീഖ്- വനം വകുപ്പ്

ബിന്ദുകൃഷ്ണ- വനിതാ ശിശു ക്ഷേമ വകുപ്പ്

എം ലിജു- എക്‌സൈസ്- സഹകരണം

Spread the love
See also  സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top