PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ വിലയില്‍ നേരിയ വർധനവ്;ഗ്രാമിന് 30 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്.

1 പവൻ സ്വർണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയില്‍ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Spread the love
See also  തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top