കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സോബുൾ, ഇയാളിൽ നിന്ന് മോഷണ മുതൽ വാങ്ങിയ തിരുനൽവേലി സ്വദേശി ആദിയപ്പൻ എന്നിവരാണ് അറസ്റ്റിലായത്.ഈ മാസം 18, 23 തിയതികളിലാണ് മോഷണം നടന്നത്.പ്രതികളെ റിമാൻ്റ് ചെയ്തു.

Spread the love
See also  കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top