കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു

കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു

കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും തെക്കുംകര മണലിത്തറയിലെ പട്ട്യാംകുന്ന് പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു. നവീകരണത്തിന്റെ പേരിലുള്ള വലിയ അഴിമതിയിലേക്കാണ് പാതിവഴിയിൽ നിൽക്കുന്ന ഈ പാലം വിരൽ ചൂണ്ടുന്നത്. 21 മീറ്റർ നീളത്തിലും 3.20 മീറ്റർ വീതിയിലുമാണ് പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പാലത്തിന് അമിതമായി ഉയരം കൂടിയതിനാൽ ഇരുവശത്തും റോഡുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പാലത്തിലേക്ക് കയറാനും ഇറങ്ങാനും ആറടി ഉയരമുള്ള കോണി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ഒരുവശത്ത് പഞ്ചായത്ത് റോഡും […]

The post കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു appeared first on Thrissur Vartha.

Spread the love
See also  NEWS 16 08 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top