തൃശൂർ : ഡോക്ടർമാരുടെ ഹോസ്റ്റലിലെ വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത, യുവ ഡോക്ടർ അറസ്റ്റിൽ..,അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത യുവ ഡോക്ടർ അറസ്റ്റിൽ കേരളത്തിന് പുറത്തും നിരവധി മോഷണ കേസുകളുള്ള ഉത്തർപ്രദേശിലെ ലക്ക്നൗ സ്വദേശിയായ ദീപ്തി സിംഗ്(30) നെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ടീമും തൃശൂർ പേരാമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത് […]
The post ഡോക്ടർമാരുടെ ഹോസ്റ്റലിലെ വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത, യുവ ഡോക്ടർ അറസ്റ്റിൽ. appeared first on Thrissur Vartha.



