PUDUKAD-NEWS-PUTHUKAD-NEWS

നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു.

അതിരപ്പിള്ളി കാലടി പ്ലാന്റേഷൻ പ്രകൃതി ഗ്രാമത്തിനു സമീപം കാർ കനാലിലേക്ക് മറിഞ്ഞു. പ്രകൃതി ഗ്രാമത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. കണ്ണൂർ സ്വദേശികളുടെ കാറാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു.

Spread the love
See also  സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top