PUDUKAD-NEWS-PUTHUKAD-NEWS

വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി.

തൃശൂരിൽ വിദ്യാർഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. അവിണിശ്ശേരി സ്വദേശിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 13 ചെടികൾ. സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേനയാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Spread the love
See also  ചേർപ്പ് തായംകുളങ്ങരയിൽ മഹിള മോർച്ചയുടെ പ്രതീകാത്മക പ്രതിഷേധം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top