കേച്ചേരി ആയമുക്ക് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക്. കാർ യാത്രികരായ പുന്നയൂർക്കുളം സ്വദേശി ചെറുവത്തിക്കുളങ്ങര വീട്ടിൽ നൗഫൽ ഭാര്യ സുജിന എന്നിവർക്കാണ് പരിക്കേറ്റത്.