PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : തമിഴ്നാട്ടിൽ നടന്ന വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐ.ടി.യു.) ജീവനക്കാരനായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാരപ്പിള്ളി വീട്ടില്‍ ഭാസി മകന്‍ ശ്രീരാജ് (29) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് തമിഴ്നാട് തിരുപ്പൂരിനടുത്താണ് അപകടം നടന്നത്. ബാംഗ്ലൂരിലുള്ള സുഹൃത്തിനെ കാണുവാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മ : ഇന്ദിര ഭാസി (ഡയറകടര്‍, കാര്‍ഷിക വികസന ബാങ്ക്)സഹോദരന്‍ : ശ്രീജിത്ത് (ഗള്‍ഫ്)

Spread the love
See also  നെഹ്‌റു വള്ളംകളി: ഓസ്‌കാർ ഈവൻ്റ്സിനെതിരായ വ്യാജവാർത്ത; ഉദ്ദേശശുദ്ധി തിരിച്ചറിയണമെന്ന് മാനേജ്മെന്റ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top