PUDUKAD-NEWS-PUTHUKAD-NEWS

റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മ രിച്ചു മറ്റെയാൾ ഗുരുതരാവസ്ഥയിൽ..

ചാലക്കുടി തൂമ്പക്കോട് അന്ത്രക്കാംപാടത്ത് റോഡിലേക്ക് വീണു കിടന്ന തെങ്ങിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ 65-കാരനായ തോമസാണ് മ രിച്ചത്. സഹോദരൻ 55-കാരനായ പൗലോസിനെ ഗുരുതര പരിക്കുകളോടെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ പൗലോസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് വീണതായാണ് വിവരം. […]

The post റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മ രിച്ചു മറ്റെയാൾ ഗുരുതരാവസ്ഥയിൽ.. appeared first on Thrissur Vartha.

Spread the love
See also  പാലിയേക്കരയിൽ ആക്രിക്കാരനായ വയോധികൻ കൊല്ലപ്പെട്ട കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top