വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ റിൻസൻ മകൾ എമിലിയ (1) ആണ് മരിച്ചത്.