പൂമല ഡാമിന്റെ ഷട്ടർ തുറ‌ന്നു.

പൂമല ഡാമിന്റെ ഷട്ടർ തുറ‌ന്നു.

മുളങ്കുന്നത്തുകാവ് ​ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിന്റെ ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2ന് ഡാമിന്റെ ഒരു ഷട്ടർ അര ഇഞ്ച് തുറന്നു. മലവായ തോടിലെയും പുഴക്കൽ തോടിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് -ജില്ലാ കളക്ടർ അറിയിച്ചു.

Spread the love
See also  സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top